വെള്ളനാട്: വെള്ളനാട് ചാങ്ങ കുരുമ്പേലി വീട്ടിൽ ബാലകൃഷ്ണപിള്ള (105)നിര്യതനായി. ഭാര്യ: പരേതയായ ശാരദ അമ്മ. മക്കൾ: നാഗപ്പൻ നായർ, വേലപ്പൻ നായർ, ഗിരിജകുമാരി. മരുമക്കൾ: പത്മാവതി അമ്മ, സുശീല, പരേതനായ ഹരീന്ദ്രൻ നായർ. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.