കാട്ടാക്കട: ചായ്ക്കുളം കീഴ്‌വാണ്ട മഠത്തിൻകോണം അഭിരാമി ഭവനിൽ തങ്കമ്മ(90) നിര്യാതനായി. മക്കൾ: ലളിത, അംബികൻ, സൂര്യപ്രഭ, മനോഹരൻ, തുളസീധരൻ, ഷീല, അനിൽകുമാർ, വിനുക്കുട്ടൻ. മരുമക്കൾ: മുരളി, ജയശ്രീ, സുധർമണി, കോമളം, ഷീജ, ശ്രീകുമാരി, പരേതരായ മുരുകൻ, തുളസി. സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9ന്.