കലയ്ക്കോട്: മങ്ങാട് വീട്ടിൽ എൻ. ശിവരാമൻപിള്ള (85) നിര്യാതനായി. ഭാര്യ: ജഗദമ്മഅമ്മ. മക്കൾ: കമലാസനൻപിള്ള (എൻ.എസ്.എസ് കോളേജ്, കൊട്ടിയം), ഉഷാകുമാരി, രാധാകൃഷ്ണപിള്ള, ദിനേശ്. മരുമക്കൾ: സുനിത, മോഹനൻപിള്ള, സിന്ധുകുമാരി, ശാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ.