അമരവിള: ദേവേശ്വരം കൊല്ലക്കുടിവിള വീട്ടിൽ പരേതനായ പൊന്നുവിന്റെ ഭാര്യ എൻ. സരസമ്മ (92) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, ശശിധരൻ, ശ്രീകുമാർ, ശ്രീധരൻ, സാവിത്രി, ലളിത, വിജയകുമാരി, ശ്രീകുമാരി. മരുമക്കൾ: വനജ, ഇന്ദിര, വത്സല, രാധ. സഞ്ചയനംം വ്യാഴാഴ്ച.