പൂവാർ: കൊച്ചുപള്ളി കരിച്ചൽ മലവിള വീട്ടിൽ വിദ്യാധര പണിക്കരുടെ ഭാര്യ പി. രാഗിണി (66) നിര്യാതയായി. മക്കൾ: വിജയശ്രീ (സിമി), പരേതനായ രാജീവ്, സജീവ്. മരുമക്കൾ: സന്തോഷ്, ഷൈനി, അരുണ. ശവസംസ്ക്കാരം ഇന്ന് രാവിലെ 11ന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.