നെടുമങ്ങാട്:കരിപ്പൂര് കിഴക്കതിൽ വീട്ടിൽ വിമുക്ത ഭടൻ എൻ.ടി.വിക്രമൻ നായർ(75)നിര്യാതനായി.ഭാര്യ:എസ്.രാജേശ്വരി. മക്കൾ:വി.ആർ.സുചിത്ര,കെ.വി.അനീഷ്.മരുമകൻ:വിനോദ് കുമാർ സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.