yaccobaya
സെക്രട്ടേറിയറ്റിന് മുന്നിൽ തോമസ് മാർ അലക്സന്ത്രയോസ്‌ മെത്രൊപ്പൊലീത്തയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന യാക്കോബായ സുറിയാനി സഭയുടെ സത്യാഗ്രഹ സഹനസമരത്തിന്റെ പതിനാറാം ദിവസത്തെ ഉദ്ഘാടനം കോതമംഗലം സെന്റ് ജോർജ് മിഷൻ ഡയറക്‌ടർ സിസ്‌റ്റർ സൂസന്ന നിർവഹിക്കുന്നു .ഫാ. മാത്യുസ് കുഴിവേലിപ്പുറത്ത് , ഫാ. എൽദോസ് കുമ്പംക്കോട്ടിൽ, ഫാ .എൽദോസ് പാലക്കുന്നേൽ, ഫാ .ജോൺ ഐപ്പ് , സാബു പാട്ടാശേരിൽ തുടങ്ങിയവർ സമീപം