photo

പാലോട് : കുറുന്താളി കിഴക്കുംകര വീട്ടിൽ ഭാനു (85) നിര്യാതനായി. ഭാര്യ റസീന. മക്കൾ: മോളി, പ്രസാദ്, സൂസി, ബൈജു, പരേതനായ പ്രശാന്ത്. മരുമക്കൾ: രാജൻ, വിമല,സണ്ണി മോളി, സരിത.