ശാസ്തമംഗലം :ടെമ്പിൾ റോഡ് ദേവകി ഗോപാൽ സ്മൃതിയിൽ മുൻ തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി കമ്മീഷണർ എം. എസ്. ദേവരാജ് (87) നിര്യാതനായി. ഭാര്യ : സാവിത്രി ദേവരാജ്. മക്കൾ : ഡി. സജിത് രാജ്, അജിത് രാജ്. മരുമക്കൾ : റമീല, റോജ. സഞ്ചയനം : ബുധനാഴ്ച) രാവിലെ 8:30 മണിക്ക് സ്വവസിതിയിൽ.