faculty

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട യുവതീയുവാക്കൾക്ക് പ്രീമാരിറ്റൽ കൗൺസലിംഗ് ക്ലാസെടുക്കുന്നതിന് ഫാക്കൽറ്റികളുടെ അപേക്ഷ ക്ഷണിച്ചു.
കൗൺസലിംഗ്/സോഷ്യൽ വർക്ക്/മനഃശാസ്ത്ര മേഖലകളിൽ പ്രാവീണ്യവും പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
സൈക്കോളജി, സോഷ്യോളജി, എം.എസ്.ഡബ്ല്യു, ലീഗൽ സ്റ്റഡീസ്, ഹെൽത്ത് സയൻസ്, മാനേജ്‌മെന്റ് (എച്ച്.ആർ) വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ളവർക്ക് മുൻഗണന. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം 20ന് വൈകിട്ട് അഞ്ചിന് മുമ്പ് po.project.mwd@gmail.com ലേക്ക് അയയ്ക്കണം. ഫോൺ: 04712300523, 2302090.

ഡി.​സി.​എ​ഫ്.​എ.​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ളാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​ഐ.​എ​ച്ച്.​ആ​ർ.​ഡി.​ ​ന​ട​ത്തു​ന്ന​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​റൈ​സ്ഡ് ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ക്കൗ​ണ്ടിം​ഗ് ​കോ​ഴ്സി​ന്റെ​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ ​(2020​ ​സ്‌​കീം​)​ ​ജ​നു​വ​രി​ ​അ​വ​സാ​ന​ ​വാ​രം​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡം​ ​പാ​ലി​ച്ച് ​ന​ട​ക്കും.​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​w​w​w.​i​h​r​d.​a​c.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​ല​ഭി​ക്കും.