wheelchair

തിരുവനന്തപുരം: സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നൽകുന്ന സൗജന്യ വീൽചെയറിന് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ www.hpwc.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം നൽകണം. വടക്കൻ ജില്ലകളിലുള്ളവർക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ റീജണൽ ഓഫീസിൽ നിന്നും മദ്ധ്യകേരളത്തിലെ ജില്ലകളിലുള്ളവർക്ക് കൊച്ചി റീജണൽ ഓഫീസിൽ നിന്നും,​ തെക്കൻ ജില്ലകളിലുള്ളവർക്ക് തിരുവനന്തപുരം ഹെഡ് ഓഫീസിൽ നിന്നുമാണ് വീൽചെയർ അനുവദിക്കുക.

ജോ​സ​ഫ് ​മു​ണ്ട​ശേ​രി​ ​സ്‌​കോ​ള​ർ​ഷി​പ്പി​ന്അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​/​സ​ർ​ക്കാ​ർ​ ​എ​യ്ഡ​ഡ് ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ബി​രു​ദം​/​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം​ ​ത​ല​ങ്ങ​ളി​ൽ​ ​പ​ഠി​ച്ച് ​ഉ​ന്ന​ത​ ​വി​ജ​യം​ ​നേ​ടി​യ​ ​ന്യൂ​ന​പ​ക്ഷ​ ​മ​ത​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്രൊ​ഫ.​ ​ജോ​സ​ഫ് ​മു​ണ്ട​ശേ​രി​ ​സ്‌​കോ​ള​ർ​ഷി​പ്പി​ന് ​ഫ്രെ​ബു​വ​രി​ ​അ​ഞ്ച് ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​കേ​ര​ള​ത്തി​ൽ​ ​പ​ഠി​ച്ച​ ​സ്ഥി​ര​താ​മ​സ​ക്കാ​രാ​യ​ ​മു​സ്ലിം,​ ​ക്രി​സ്ത്യ​ൻ,​ ​സി​ഖ്,​ ​ബു​ദ്ധ,​ ​പാ​ഴ്സി,​ ​ജൈ​ന​ ​മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ 2019​-20​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തി​ൽ​ ​ബി​രു​ദ​ത​ല​ത്തി​ൽ​ 80​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​ത​ല​ത്തി​ൽ​ 75​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ ​നേ​ടി​യ​വ​ർ​ക്കാ​ണ് ​അ​വാ​ർ​ഡ്.​ 15,000​ ​രൂ​പ​യാ​ണ് ​സ്‌​കോ​ള​ർ​ഷി​പ്പ്.​ ​ബി.​പി.​എ​ൽ​ ​വി​ഭാ​ഗ​ക്കാ​ർ​ക്കാ​ണ് ​മു​ൻ​ഗ​ണ​ന.​ ​ബി.​പി.​എ​ൽ​ ​അ​പേ​ക്ഷ​ക​രു​ടെ​ ​അ​ഭാ​വ​ത്തി​ൽ​ ​ന്യൂ​ന​പ​ക്ഷ​ ​മ​ത​വി​ഭാ​ഗ​ത്തി​ലെ​ ​എ​ട്ട് ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​ ​കു​ടും​ബ​ ​വാ​ർ​ഷി​ക​ ​വ​രു​മാ​ന​മു​ള​ള​ ​എ.​പി.​എ​ൽ​ ​വി​ഭാ​ഗ​ത്തെ​യും​ ​പ​രി​ഗ​ണി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ​കു​ടും​ബ​ ​വാ​ർ​ഷി​ക​ ​വ​രു​മാ​ന​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും.​ ​അ​പേ​ക്ഷ​ക​ർ​ക്ക് ​ഏ​തെ​ങ്കി​ലും​ ​ദേ​ശ​സാ​ൽ​കൃ​ത​ ​ബാ​ങ്കി​ൽ​ ​സ്വ​ന്തം​ ​പേ​രി​ൽ​ ​അ​ക്കൗ​ണ്ട് ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ ​w​w​w.​m​i​n​o​r​t​i​y​w​e​l​f​a​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ലൂ​ടെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​:​ 04712300524,​ 2302090