എള്ളുവിള : ഒാലത്താന്നി നാരകം കുഴിവിള വീട്ടിൽ പരേതനായ സത്യനേശന്റെ ഭാര്യ സുമതി (76) നിര്യാതയായി. മക്കൾ: ത്യാഗരാജ്, ദേവരാജ്, ജയരാജ്, ജയറാണി. മരുമക്കൾ: സുജ, ബിന്ദു, ജ്ഞാനദാസ് (മണിവിള ഡിസ്ട്രിക്ട് ചെയർമാൻ). പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 9ന്.

പ്രസന്ന

വട്ടിയൂർക്കാവ് : അജന്താനഗർ നാരങ്ങാവിള വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ പ്രസന്ന (60) നിര്യാതയായി. മക്കൾ: പ്രസാദ് സി.പി, പ്രവീൺ സി.പി. മരുമകൾ: ശാലിനി.

ജയകുമാർ

പേയാട് : കട്ടച്ചകോണത്ത് ശാന്തിനഗറിൽ ജയകുമാർ ബി.എ (തപാൽ വകുപ്പ്) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: രേഷ്‌മ, രാഹുൽ. മരുമകൻ: സജു. മരണാനന്തര ശുശ്രൂഷ ഞായറാഴ്ച രാവിലെ 7ന് സ്വവസതിയിൽ.

മറിയ

വെൺപകൽ : ചീലാന്തിമൂട് മേലെവീട്ടിൽ പരേതനായ കുട്ടന്റെ ഭാര്യ മറിയ (73) നിര്യാതയായി. മക്കൾ: രാജൻ, രവി. മരുമക്കൾ: കുഞ്ഞുമോൻ, ഷൈനി.

കൃഷ്ണൻകുട്ടി

പാച്ചല്ലൂർ : കന്യാർനട കിഴക്കേപണ്ടാരവിളാകത്ത് വി. കൃഷ്ണൻകുട്ടി (87, അപ്പു) നിര്യാതനായി. ഭാര്യ: പ്രസന്ന ആർ. മക്കൾ: തുളസി, മഞ്ജു, മഹേഷ്. മരുമക്കൾ: സതീശൻ, രാമചന്ദ്രൻ. സഞ്ചയനം: 19ന് രാവിലെ 8ന്.

തങ്കമ്മ

വെൺപകൽ : മേലെ മുളകുപ്ളാവിള അഭിരാമി ഭവനിൽ പരേതനായ കൃഷ്ണനാശാരിയുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മക്കൾ: ശ്രീകുമാരനാശാരി, പരേതനായ രാജഗോപാൽ, പരേതയായ വസന്ത, സുകു, മണിയനാശാരി, രവീന്ദ്രൻ, വൽസല. മരുമക്കൾ: തങ്കം, പരേതയായ പൊന്നമ്മ, വിശ്വനാഥനാശാരി, പരേതയായ രാജേശ്വരി, വിജയമ്മ, ഉഷാകുമാരി, ഗോപകുമാർ. സഞ്ചയനം: വെള്ളിയാഴ്ച 9ന്.