. ഭാര്യ: ശാന്തിനി. മക്കൾ: ശ്രീശാന്ത്, ശീശാഖ്. സഞ്ചയനം: 19 ന് 9ന്.
തങ്കയ്യൻ
ഉച്ചക്കട : ആവിലനഗർ വി. അമ്മത്രേസ്യ ദൈവാലയത്തിന് സമീപം കുഴിവിളാകത്ത് വീട്ടിൽ തങ്കയ്യൻ (91) നിര്യാതനായി. ഭാര്യ: സുന്ദരി. മക്കൾ: ഫിലോമിന, ബാബു, ഇന്ദിര, തങ്കമണി. മരുമക്കൾ: വിജയൻ, ലതിക, ജെറ്റിൽ, വിൻസെന്റ്, ശ്രീജ. സഞ്ചയനം: വ്യാഴാഴ്ച 8ന്.
സരസമ്മ
എള്ളുവിള : തോലടി പേഴുവിള നിരപ്പുകാല അനുഗ്രഹഭവനിൽ പരേതനായ തങ്കരാജിന്റെ ഭാര്യ സരസമ്മ (76) നിര്യാതയായി. മക്കൾ: തങ്കം, സൈമൺ, ഷൈല. മരുമക്കൾ: യേശുദാസ്, വിജില, റോബർട്ട്. പ്രാർത്ഥന: തിങ്കളാഴ്ച വൈകിട്ട് 4ന്.
ശ്രീകുമാർ
കാരേറ്റ് : പേടികുളം എസ്.എൻ ഭവനിൽ കേശവന്റെ മകൻ ശ്രീകുമാർ (64, റിട്ട. ആയുർവേദ ഹോസ്‌പിറ്റൽ) നിര്യാതനായി. സഞ്ചയനം: 20ന് രാവിലെ 8.30ന്.