കുമ്പളം: പി.എച്ച്.സിക്ക് സമീപം പരിച്ചേരിയഴികത്ത് വീട്ടിൽ സജി ആന്റണിയുടെ ഭാര്യ റീന (46) നിര്യാതയായി. സംസ്കാരം കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: ആതിര സജി, ആരതി സജി.