വടുതല: കർഷകറോഡ് പനേക്കുളത്ത് പരേതനായ മാനുവൽ അവരേവിന്റെ (റിട്ട. ജൂനിയർ സൂപ്രണ്ട് ജില്ലാകോടതി) ഭാര്യ റ്റിസ്റ്റിൽഡാ ഡിസൂസ (84 - റിട്ട. അധ്യാപിക സെന്റ് ജോസഫ് സ്‌കൂൾ, മാണ്ഡ്യ ) നിര്യാതയായി.