1


പോത്തൻകോട്: സ്വാമിയാർ മഠം പള്ളപ്പാറ വീട്ടിൽ മാധവൻ നായർ (76 )നിര്യാതനായി. ഭാര്യ :പ്രഭാവതി അമ്മ.മക്കൾ: രതികുമാരി, രമാദേവി,ജയകുമാരി. മരുമക്കൾ: മോഹനൻനായർ,സതീശൻ, ജയകുമാർ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 .30 ന് .