prasad-paniker-clr

കായംകുളം : കട്ടച്ചിറ വരോണിത്തറയിൽ പ്രസാദ് ജി.പണിക്കർ (62-റിട്ട.റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ : മിനി പണിക്കർ. മക്കൾ : കൃതിക, റിധിക. മരുമകൻ : ആഷിഷ്.