മുടപുരം :മുടപുരം വിളയിൽ വീട്ടിൽ പരേതനായ ഗോപാല ശാസ്ത്രിയുടെ ഭാര്യ ഭവാനി ( 86 ) നിര്യാതയായി .മക്കൾ :ഓമന ,രേണുക ,കുമാരി,ബേബി,ഗീത ,ബിനു.മരുമക്കൾ :മോഹനൻ ,എസ്. അശോകൻ,ബാബു, ആർ. അശോകൻ,ഷീബ ,പരേതനായ വിജയൻ . സഞ്ചയനം 20 ന് ബുധനാഴ്ച രാവിലെ 8 .30 ന്