rathnavally-83

പറവൂർ: കൈതാരം പുൽപ്രപ്പടി മാരായിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ രത്‌നവല്ലി (83) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, പരേതനായ സുദർശനൻ, പരേതനായ സജീവൻ, ശിവപ്രസാദ്, സുനന്ദ, ഷൈല. മരുമക്കൾ: ഉഷ, വിനോദിനി, ഷൈജ, കല, പരേതനായ ഹരിദാസ്, സജീവൻ.