kklm

കൂത്താട്ടുകുളം: കിഴകൊമ്പ് പറമ്പത്ത് തമ്പിയുടെയും മേരിയുടെയും മകൻ ജോൺസൺ (37) നിര്യാതനായി. സംസ്കാരം വടകര സെന്റ് ജോൺസ് സുറിയാനി പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: കാക്കൂർ കുളങ്ങാട്ടിൽ ബീന. മകൾ: സൈറ.