പാലോട്: വി മീഡിയ ഓഫീസ്, കേരള വിഷൻ ലോഞ്ചിംഗ് എന്നിവയുടെ ഉദ്ഘാടനം പാലോട് സി.ഐ സി.കെ. മനോജ് നിർവഹിച്ചു. ശങ്കര മങ്കലത്ത് പുരുഷോത്തമൻ പോറ്റി, കുറുപുഴ വാർഡ് മെമ്പർ ബീന രാജു, മന്നുർകോണം വാർഡ് മെമ്പർ പാണയം നിസാർ, എ.എസ്.ഐ അനിൽ കുമാർ, സി.ഡി.എസ് ചെയർ പേഴ്സൻ ബീന സുരേഷ്, ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി കാർത്തിക സന്തോഷ്, മാദ്ധ്യമ പ്രവർത്തകൻ കൃഷ്ണ രാജ്, വെമ്പിൽ മണലയം ക്ഷേത്ര പ്രസിഡന്റ് മണികണ്ഠകുമാർ, ബിജു ടി.എ തുടങ്ങിയവർ സംബന്ധിച്ചു.