jan17b

ആറ്റിങ്ങൽ: ഊരൂപൊയ്ക വിളയിൽ വീട്ടിൽ പരേതനായ വയ്യാക്കാവിൽ മാധവൻ മുതലാളിയുടെയും പങ്കജാക്ഷിയുടെയും മകൻ എം. മോഹനൻ(62)​ നിര്യാതനായി. സഞ്ചയനം 20 ന് രാവിലെ 8 ന് നടക്കും.