s

വെമ്പായം: ചീരാണിക്കര കുന്നുമുകൾ തടത്തരികത്ത് വീട്ടിൽ എസ്. സുബി (45) മസ്കറ്റിൽ വാഹനാപകടത്തിൽ മരിച്ചു. മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. ഭാര്യ സിന്ധു. മക്കൾ:സിബിജിത്ത്, ശ്രീലക്ഷ്മി. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8.30 ന്.