കൊടുങ്ങല്ലൂർ: ആല പനങ്ങാട് സാഹിബിന്റെ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ഇടശ്ശേരി മുഹമ്മദ് മകൻ അബ്ദുൽ റഷീദ് (66) കൊവിഡ് ബാധിച്ച് സൗദിയിൽ നിര്യാതനായി. ഭാര്യ: നസീറിൻ. മക്കൾ: അസ്ലം, ആഷിഖ്. മരുമകൾ : അസ്ന.