1

കോവളം ബീച്ചിൽ പാരാസെയ്‌ലിംഗ് നടത്തുന്നവർ.കോവളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബോണ്ട് അഡ്വഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഗോവയിൽ നിർമ്മിച്ച വിഞ്ച് പാരാസെയിൽ ബോട്ടാണ് ഇതിനായി ഉപയോഗിക്കുന്നത്.

വീഡിയോ -മനു മംഗലശ്ശേരി