mobile

​ ​എ​സ്.​എ​സ്.​എ​ൽ.​സി,​ ​പ്ല​സ് ​ടു​ ​കാ​ർ​ക്കാ​യി​ ​റീ​ട്ടെ​യ്ൽ,​ന​ഴ്സിം​ഗ് ​അ​സി​സ്റ്റ​ന്റ്,​ ​മൊ​ബൈ​ൽ​ ​റി​പ്പ​യ​ർ​ ​ടെ​ക്‌​നി​ഷ്യ​ൻ,​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​ ​ഫീ​ൽ​ഡ് ​ടെ​ക്‌​നി​ഷ്യ​ൻ​ ​നെ​റ്റ്‌​വ​ർ​ക്ക് ​സ്റ്റോ​റേ​ജ്,​ ​സി.​സി.​ടി.​വി​ ​ടെ​ക്‌​നി​ഷ്യ​ൻ​ ​മേ​ഖ​ല​ക​ളി​ൽ​ ​സൗ​ജ​ന്യ​ ​തൊ​ഴി​ൽ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കു​ന്നു.​ ​താ​ല്പ​ര്യ​മു​ള്ള​വ​ർ​ ​ആ​ധാ​ർ​കാ​ർ​ഡ്,​ ​ഫോ​ട്ടോ,​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​എ​ന്നി​വ​യു​മാ​യി​ 23​ന​കം​ ​നേ​രി​ട്ടെ​ത്തി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​–​ 8593053750,​ 7356522888.

അദ്ധ്യാപകലോകം അവാർഡിന് കൃതികൾ ക്ഷണിച്ചു

കെ.എസ്.ടി.എ ഏ‌ർപ്പെടുത്തിയ അദ്ധ്യാപകലോകം അവാർഡിന് കൃതികൾ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ അദ്ധ്യാപകർ രചിച്ച കവിതയ്ക്കാണ് പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാർഡ്. അപേക്ഷയോടൊപ്പം കൃതിയുടെ മൂന്ന് കോപ്പികൾ ഫെബ്രുവരി 10നകം ലഭിക്കത്തക്കവിധം ചീഫ് എഡിറ്റർ, അദ്ധ്യാപകലോകം, കെ.എസ്.ടി.എ സംസ്ഥാന സെന്റർ, തൈക്കാട്, തിരുവനന്തപുരം 695014 വിലാസത്തിൽ ലഭിക്കണം. കവറിന് പുറത്ത് അദ്ധ്യാപകലോകം അവാർഡ് 2021 എന്ന് രേഖപ്പെടുത്തണം.

ഡി​സൈ​ൻ​ ​ന​യ​ത്തി​ന് ​അ​ഭി​പ്രാ​യം​ ​തേ​ടു​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ക്കു​ന്ന​ ​സ​മ​ഗ്ര​ ​ഡി​സൈ​ൻ​ ​ന​യ​ത്തെ​ക്കു​റി​ച്ച് ​പൊ​തു​ജ​നാ​ഭി​പ്രാ​യം​ ​തേ​ടു​ന്നു.​ ​ഡി​സൈ​നി​ന്റെ​ ​ആ​ഗോ​ള​ ​ഹ​ബ്ബാ​ക്കി​ ​കേ​ര​ള​ത്തെ​ ​മാ​റ്റു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​ന​യ​രൂ​പീ​ക​ര​ണം.
താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​h​t​t​p​s​:​/​/​s​t​a​r​t​u​p​m​i​s​s​i​o​n.​k​e​r​a​l​a.​g​o​v.​i​n​/​p​a​g​e​s​/​k​e​r​a​l​a​-​d​e​s​i​g​n​-​p​o​l​i​c​y​-​d​r​a​f​t​ ​എ​ന്ന​ ​ലി​ങ്കി​ൽ​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​സ​മ​ർ​പ്പി​ക്കാം.

ലൈ​റ്റിം​ഗ് ​ഡി​സൈ​ൻ​ ​പ്രോ​ഗ്രാം​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​സ്റ്റേ​റ്റ് ​റി​സോ​ഴ്സ് ​സെ​ന്റ​ർ​ ​ന​ട​ത്തു​ന്ന​ ​ആ​റു​മാ​സ​ത്തെ​ ​ലൈ​റ്റിം​ഗ് ​ഡി​സൈ​ൻ​ ​പ്രോ​ഗ്രാ​മി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​പ​ത്താം​ ​ക്ളാ​സാ​ണ് ​യോ​ഗ്യ​ത.​ ​ദേ​ശീ​യ​ത​ല​ത്തി​ൽ​ ​എ​ൻ.​എ​സ്.​ഡി.​സി​ ​അം​ഗീ​കാ​ര​മു​ള്ള​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സാ​ണി​ത്.​അ​പേ​ക്ഷ​ ​ന​ന്ദാ​വ​ന​ത്തെ​ ​സ്റ്റേ​റ്റ് ​റി​സോ​ഴ്സ് ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ന്ന് ​നേ​രി​ട്ടോ.​ ​h​t​t​p​s​:​/​/​s​r​c​c​c.​i​n​/​d​o​w​n​l​o​a​d​ ​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്തോ​ ​എ​ടു​ക്കാം.​ ​അ​പേ​ക്ഷ​ക​ൾ​ 31​ന​കം​ ​പ​ഠ​ന​കേ​ന്ദ്രം,​ ​കാ​മി​യോ​ ​ലൈ​റ്റ് ​അ​ക്കാ​ഡ​മി,​ ​കാ​മി​യോ​ ​ലൈ​റ്റ് ​ഹൗ​സ്,​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്,​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​ലാ​സ​ത്തി​ൽ​ ​ല​ഭി​ക്ക​ണം.​ ​ഫോ​ൺ.​ 9947530005.​ ​വെ​ബ്സൈ​റ്റ് ​w​w​w.​s​r​c​c.​in