kamala

കിളിമാനൂർ: തട്ടത്തുമല വിളയിൽ വീട്ടിൽ പരേതനായ ജി. ശിവരാമ പിള്ളയുടെ ഭാര്യ കമലാക്ഷി അമ്മ (92) നിര്യാതയായി.മക്കൾ:ഗോപാലകൃഷ്ണൻ നായർ (റിട്ട :ബി.എസ്.എൻ.എൽ) , രാധാകൃഷ്ണ പിള്ള (റിട്ട: കെ.എസ്.ആർ.ടി.സി) രാധമ്മ, മധുസൂദനൻ പിള്ള , വത്സല, ഉഷ, അഡ്വ: എസ്. ജയചന്ദ്രൻ ( സി.പി.എം കിളിമാനൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി). മരുമക്കൾ: സുഭദ്രാമ്മ, അംബിക , ബാഹുലേയൻ പിള്ള , സരസ്വതി അമ്മ, കൃഷ്ണൻകുട്ടി നായർ, രാധാകൃഷ്ണൻ നായർ, വിജയശ്രീ (അസിസ്റ്റന്റ് പ്രൊഫസർ ,തിരുവനന്തപുരം എൻജിനീയറിംഗ് കോളേജ്).