കള്ളിക്കാട് : ആറ്റ് കണ്ണേറ് വീട്ടിൽ ജി. രഘുനാഥപ്പണിക്കർ (92) നിര്യാതനായി. ഭാര്യ: പരേതയായ കെ. സേതു. മക്കൾ: ആർ. രാജൻ, എസ്. ഷീബ, ആർ. സന്തോഷ്, ആർ. സുരേഷ്, ആർ. സിദ്ധൻ. മരുമക്കൾ: സന്ധികാദേവി, വിശ്വനാഥൻ എം, ഷീബ എസ്, ദീപ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.
നല്ല തമ്പി
പെരുങ്കടവിള : ആങ്കോട് മൈല പൊറ്റ നിരപ്പുവിള പുത്തൻവീട്ടിൽ നല്ലതമ്പി (സുകുമാരൻ, 71) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കൾ: ഒാമന, ഷീജ, എൻ. അജി (സി.എസ്.ഐ കോട്ടുകാൽക്കോണം). മരുമക്കൾ: രവി, മോഹനദാസ്, സരിത. പ്രാർത്ഥന: 18 ന് രാവിലെ 8ന്.
ശകുന്തള
പാറോട്ടുകോണം : മൈത്രിനഗറിൽ എം.എം.ആർ.എ 33 ൽ ആർ. ശകുന്തള (76) നിര്യാതയായി. ഭർത്താവ് കെ. പ്രഭാകരൻ. മക്കൾ: വിനീതൻ, വിനീത. മരുമക്കൾ: സുനിൽ ടി, സൗമിനി. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ 8.30ന്.
സുജാത
കാഞ്ഞിരംകുളം : കഴിവൂർ കരിച്ചൽ കെ.എം.എൻ നിലയത്തിൽ പരേതനായ ശശിധരന്റെ ഭാര്യ സുജാത എസ്. (71) നിര്യാതയായി. മക്കൾ: ലജൻ, സജൻ, അജൻ. മരുമക്കൾ: മഞ്ജുഷ, പ്രതിഭ, സുഷ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.