മയ്യനാട്: മരുത്തടിയഴികം എൻ. ബാബുവിന്റെ ഭാര്യ രാധ (77) നിര്യാതയായി. മക്കൾ: ഗീത, ഗിരിജ, സന്ധ്യ, സിന്ധ്യ. മരുമക്കൾ: രാജേന്ദ്രൻ, മോഹൻദാസ്, ദേവദാസ്. 21ന് രാവിലെ 8.30ന്.