പ്ലാമൂട്ടുക്കട : തോട്ടിൻകര ഇടനാട്ടുവിള വീട്ടിൽ പരേതനായ അപ്പിയൻ നാടാരുടെ ഭാര്യ നേശമ്മ (97) നിര്യാതനായി. മക്കൾ: എ.ചെല്ലപ്പൻ, എൻ.സ്വർണമ്മ, എൻ.ജ്ഞാനമ്മ, എ.ദാസയ്യൻ, എ.തങ്കപ്പൻ, എൻ.ലീല. പരേതയായ എ. മണി. മരുമക്കൾ: നേശമ്മ, ചെല്ലൻ, ഗംഗാധരൻ, തങ്കം, സീത, ഷൈല, ശശിന്ദ്രൻ. പ്രാർത്ഥന: ഇന്ന് രാവിലെ 8 മണിക്ക് സെന്റ് ജോസഫ് ദേവാലയത്തിൽ.