കോതമംഗലം: കറുകടം പാറയിൽ പൈലിയുടെ ഭാര്യ ഏലിയാമ്മ (94) നിര്യാതയായി. സംസ്കാരം കോതമംഗലം മർത്തമറിയം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: ചിന്നമ്മ, കുഞ്ഞമ്മ, ശൂശാൻ, മേരി, എൽപി, സാറാക്കുട്ടി, സിസ്റ്റർ സലോമി (സെന്റ് മേരീസ് കോൺവന്റ്), അച്ചാമ്മ, ജേക്കബ്, ഡെയ്സി, ജിജി. മരുമക്കൾ: പരേതനായ മത്തായി, ജോസഫ്, അവറാച്ചൻ, പൗലോസ്, ജോർജ്, ജോസ്, മാത്യു, എസ്തേർ, പരേതനായ എൽദോസ്, റോയി.