കോതമംഗലം: ഇളമ്പ്ര ഓലിയിൽ പരേതനായ ഗോപാലന്റെ ഭാര്യ ശാരദ ഗോപാലൻ (84) നിര്യാതയായി. മക്കൾ : സോമൻ, ദേവരാജൻ, ഷാജി, റേജി. മരുമക്കൾ : റേജി, ശാന്ത, ശോഭ, സിന്ധു.