കോലഞ്ചേരി: വടയമ്പാടി ചെറുതോട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ മറിയാമ്മ (80) നിര്യാതയായി.
മക്കൾ: ബേബി, സണ്ണി (ഷെഫ് ഹോട്ടൽ കോലഞ്ചേരി), സാംകുട്ടി (ചെറുതോട്ടിൽ സ്റ്റോഴ്‌സ് കോലഞ്ചേരി),
മത്തായിക്കുഞ്ഞ്, ബെറ്റി, പരേതനായ തങ്കച്ചൻ. മരുമക്കൾ: ലിസി, ബീമോൾ, മഞ്ജു, ജീനു, ജെയിംസ്.