rajes

പേട്ട: ഭഗത്‌സിംഗ് റോഡ് കോടാലിപുരവീട്ടിൽ പരേതനായ വിശ്വനാഥന്റെ മകൻ (റിട്ട. ആർമി) വി. രാകേഷ് (46) നിര്യാതനായി. ഭാര്യ: മഞ്ചു (ധനലക്ഷ്മിബാങ്ക്). മകൾ: ആദിത്യ. അമ്മ: സരോജം. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 8ന്.