suresh

ഇരിട്ടി: കാക്കയങ്ങാട് പാലയിലെ മാവുള്ളകണ്ടിയിൽ സുരേഷ് ബാബു ( 53 ) ദുബായിൽ നിര്യാതനായി. പരേതനായ ചന്തുപ്പണിക്കരുടെയും നാണിയുടെയും മകനാണ്. ഭാര്യ: വിജി. മക്കൾ: ശ്രേയ, ശ്രവ്യ. സഹോദരങ്ങൾ: ലീല, പ്രഭാകരൻ, ഗംഗാധരൻ, സാവിത്രി, രാജീവൻ, വിനയകുമാർ (ജ്യോത്സ്യർ).