തിരുവനന്തപുരം :കോട്ടയ്ക്കകം കീഴ് വാഴപ്പള്ളിയിൽ കെ .ശങ്കരസുബ്രഹ്മണ്യ അയ്യർ ( ഇ.എം.എസ് കുമാർ,55 ) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച പുത്തൻകോട്ട രുദ്രഭൂമിയിൽ. ഭാര്യ : മീനാക്ഷി . മക്കൾ : എസ് കിഷോർ, എസ്. രാജേശ്വരി.