വിതുര: ഇറയംകോട് ചരുവിള പുത്തൻവീട്ടിൽ പി. ലളിതമ്മ (78) നിര്യാതയായി. മക്കൾ: എൽ.മഞ്ജു, ചരുവിളരാജു. മരുമക്കൾ: രാമചന്ദ്രൻനായർ, ഷീജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക്.