sasikumar-67

പൂത്തോട്ട: മീത്തിപറമ്പിൽ എം.കെ.ശശികുമാർ (67) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ശിൽപ്പ, ശരണ്യ. മരുമക്കൾ: സുജു മോൻ, അനീഷ്. സഞ്ചയനം: ബുധൻ രാവിലെ 10.15നും 11.20 നും മധ്യേ