award

മുതുകുളം : ഇൗവർഷത്തെ

മുതുകുളം പാർവതിഅമ്മ സ്മാരക സാഹിത്യപുരസ്കാരത്തിന് പ്രമുഖ സാമൂഹിക പ്രവർത്തക
വി.പി. സുഹ്‌റ അർഹയായി. 'ജോറയുടെ കഥ" എന്ന കൃതിക്കാണ് പുരസ്കാരം. പ്രൊഫ. സുധ ബാലചന്ദ്രൻ, ഡോ. സി. ഉണ്ണികൃഷ്ണൻ, ഡോ. ഡൊമനിക് ജെ. കാട്ടൂർ എന്നിവരാണ് വിധിനിർണയം നടത്തിയത്.

പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം മുതുകുളത്തുചേരുന്ന അനുസ്മരണ സമ്മേളനത്തിൽ നൽകും.