sara

വെഞ്ഞാറമൂട്:ചെറുക്കോട്ടുകോണം വലിയ കട്ടയ്ക്കാലിൽ താഴവിള വീട്ടിൽ സോമന്റെ ഭാര്യ സരസ്വതി അമ്മ (58) നിര്യാതയായി. മക്കൾ: ഇന്ദു,ദിനു സോമൻ. മരുമക്കൾ: മഹേഷ്, നിഷ. സഞ്ചയനം :ഞായറാഴ്ച.