തിരുവനന്തപുരം : വള്ളക്കടവ് വയ്യാമൂല സുധാപത്മത്തിൽ പരേതനായ എൻ. ദിവാകരന്റെയും സത്യഭാമയുടെയും മകൻ മോഹൻ ഡി. (55, ഹെഡ് സർവേയർ, തിരു. സർവേ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ആശ. . മക്കൾ: കാർത്തിക്, കൗശിക്. സഞ്ചയനം: 21ന് രാവിലെ 8ന്.

സരോജം

കാരകോണം : പുല്ലുന്തേരി അമ്പലവിളാകം അശ്വതിഭവനിൽ സരോജം (70) നിര്യാതയായി. ഭർത്താവ് : ശിവരാജൻ. മക്കൾ: ശ്രീകുമാരി, ശ്രീകുമാരൻ, ഷീജ, ബിജുകുമാർ. മരുമക്കൾ: ഗോപകുമാർ, രാജലക്ഷ്മി, രമേഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.

ലളിതമ്മ

മണക്കാട് : കുറ്റിക്കാട് ലെയ്‌നിൽ കെ.എൻ.ആർ.എ 27 ൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ലളിതമ്മ (85) നിര്യാതയായി. മക്കൾ: ഉഷാകുമാരി, സതീഷ് കുമാർ, ജയശ്രീ. മരുമക്കൾ: ഹരികുമാർ, സുരേഷ് കുമാർ. സഞ്ചയനം: 22ന് രാവിലെ 8ന്.

മധുസൂദനൻ

പെരിങ്ങമ്മല : കല്ലിയൂർ വിഷ്ണുസദനത്തിൽ മധുസൂദനൻ (59, ആധാരം എഴുത്ത് ഒാഫീസ്, നേമം) നിര്യാതനായി. ഭാര്യ: മായാദേവി എസ്.ആർ(ആധാരം എഴുത്ത് ഒാഫീസ് നേമം). മക്കൾ: ദുർഗ (ലല്ലു), പാർവതി (ചിന്നു). മരുമകൻ: അരുൺ എ.ഒ. (ഐ.റ്റി എംപ്ളോയ്). സഞ്ചയനം: 22ന് രാവിലെ 8ന്.

ജയകുമാർ

ഹരിഹരപുരം : പുരുഷോത്തമ സദനത്തിൽ ജയകുമാർ (56) നിര്യാതനായി. ഭാര്യ: പരേതയായ ഡോളി ജയകുമാർ. മക്കൾ: ഗായത്രി, ഗൗതം. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 7.30ന്.

ശശി

തിരുവനന്തപുരം : വള്ളക്കടവ് പെരുന്താന്നി പടിഞ്ഞാറ്റിൽമുടുമ്പിൽ വീട്ടിൽ ശശി കെ. (69) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: രാധിക, ശാരിക. മരുമക്കൾ: പരേതനായ രാജേഷ്, ഗോപകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.