jagadamma

പാറശാല: മുള്ളുവിള നാരായണത്തുവിള വീട്ടിൽ ജഗദമ്മ (80) നിര്യാതയായി. മക്കൾ: കുമാരിതങ്കം,ഗീതകുമാരി,ശിവകുമാർ,സതീഷ് കുമാർ. മരുമക്കൾ: ശ്രീകുമാർ,വനജ,ഷീജ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.