kerala-water-authority

തിരുവനന്തപുരം: വാട്ടർ അതോറിട്ടിയെ കമ്പനിയാക്കുന്നത് സംബന്ധിച്ച് അംഗീകൃത യൂണിയനുകളുമായി അഭിപ്രായം കൈമാറിയിട്ടില്ലെന്ന് വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷനും (എെ.എൻ.ടി.യു.സി), വാട്ടർ അതോറിട്ടി എംപ്ളോയീസ് യൂണിയനും (സി.എെ.ടി.യു) അറിയിച്ചു. കമ്പനിവത്കരിക്കുന്നതിന് തങ്ങൾ എതിരാണെന്നും ഇരുയൂണിയനുകളുടെയും ഭാരവാഹികൾ അറിയിച്ചു.