പുലാക്കോട് : മാങ്ങോട്ട് വീട്ടിൽ പരേതനായ കൊച്ചപ്പൻ നായരുടെ മകൻ വേണുഗോപാലൻ (65) നിര്യാതനായി. ഭാര്യ: യമുന. മക്കൾ: അനു, അരുൺ. മരുമക്കൾ: ദേവനാഥൻ, മോനിഷ..