പഴയതിൽ നിന്ന് പുതിയത് എന്ന ആശയം യാഥാർത്ഥ്യമാക്കിരിക്കുകയാണ് ബെൻ ജേക്കബ് .കാലപ്പഴക്കം ചെന്ന തന്റെ കാറിനെ ഒരു കുഞ്ഞൻ മണ്ണുമാന്തി യന്ത്രമാക്കി മാറ്റിരിക്കുകയാണ് ബെൻ.
വീഡിയോ: നിശാന്ത് ആലുകാട്