വടകര: ഒഞ്ചിയം പരേതനായ നാരായണക്കുറുപ്പിന്റെ ഭാര്യ രാമർകണ്ടിയിൽ പത്മാവതി അമ്മ (82) നിര്യാതയായി. മക്കൾ: അനിത, ഉഷ, പ്രഭാവതി, ഗീത, ശിവകുമാർ. മരുമക്കൾ: രാജൻ (ഒഞ്ചിയം ), നാരായണൻ (മുക്കാളി), ഹരിദാസൻ (വില്ല്യാപ്പള്ളി), അരവിന്ദൻ (വടകര), പ്രഷീന (വട്ടോളി).