മലയിൻകീഴ് : വിളവൂർക്കൽ ശ്രീകൃഷ്ണ ഭവനത്തിൽ എസ്.സുജിത്ര(27) നിര്യാതയായി.പിതാവ് : സുരേന്ദ്രൻ(ജ്യോത്സ്യൻ).മാതാവ് : സുധർമ്മ.സഹോദരി : എസ്.സുപ്രിയ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.