ആറ്റിങ്ങൽ:പുതിയ നഗരസഭ കൗൺസിലിന്റെ ആദ്യ യോഗത്തിൽ മുൻ ചെയർമാൻ എം.പ്രദീപിനെ ആദരിച്ചു.ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിയുടെ നേതൃത്വത്തിലായിരുന്നു ആദരവ് നൽകിയത്.2015 - 20 കാലഘട്ടത്തിലെ ചെയർമാനായിരുന്ന എം. പ്രദീപ്.വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള,സെക്രട്ടറി എസ്.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.