മെറ്റൽ എമ്പോസിംഗിൽ കരവിരുത് കാണിക്കുന്ന കുഞ്ഞുമോൻ ഇത്തരത്തിലുള്ള ചുരുക്കം ചില കലാകാരന്മാരിലൊരാണ്. ഭാവിയിൽ മെറ്റൽ എമ്പോസിംഗ് സ്‌കൂൾ ആരംഭിക്കുകയാണ് കുഞ്ഞുമോന്റെ സ്വപ്നം.വീഡിയോ -ദിനു പുരുഷോത്തമൻ