കല്ലമ്പലം: മുത്താന കിഴക്കേവിള വീട്ടിൽ ശ്രീധരൻ ഉണ്ണിത്താൻ (83) നിര്യാതനായി. ഭാര്യ: ഇന്ദിര അമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ, സുനിൽ കുമാർ, ഉഷ, ശോഭ. മരുമക്കൾ: ബിന്ദു, ധന്യ, വിജയൻ ഉണ്ണിത്താൻ, തിലകൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30 ന്.